Search This Blog

Thursday, June 20, 2013

Job Fair @ Saudi Arabia

നിതാഖാത് നിയമത്തില്‍ കുടുങ്ങി ജോലി നഷ്ടപ്പെട്ട് നാടുവിടാന്‍ തയ്യാറായി നില്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ ജോലിവാഗ്ദാനവുമായി ജോബ് ഫെയര്‍. ഇന്ത്യന്‍ കോണ്‍സുലേറ്റാണ് 20, 27 തീയതികളില്‍ സൗദിയില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ 15 കമ്പനികള്‍ പങ്കെടുക്കും. ഇന്ത്യക്കാര്‍ക്കായി 4,000 ഒഴിവുകളാണ് ഈ കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്.

Details of jobs available at http://cgijeddah.mkcl.org/downloads/Job-Fair-Response-List.pdf

No comments:

Followers